KeralaLatest News

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സംവരണ നയം അഭിനന്ദനാര്‍ഹം -മുന്നാക്കസമുദായ ഐക്യമുന്നണി

പയ്യന്നൂര്‍ : മുന്നോക്കസമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാസര്‍ നീക്കത്തെ അഭിന്ദിച്ച് മുന്നാക്ക സമുദായ മുന്നണി. എല്ലാ സമുദായത്തിലുംപെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി സംവരണം പരിമിതപ്പെടുത്തേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞതായി നേതാക്കള്‍ പറഞ്ഞു.

സാമുഹിക പിന്നാക്കവസ്ഥ പറഞ്ഞ് സമൂഹത്തില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്ക് നീതി നല്‍കാന്‍ പറ്റില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ സമീപനം പ്രതിഷേധാര്‍ഹമാണ്. സാമുഹിക പിന്നാക്കാവസ്ഥ പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button