Latest NewsKerala

വീണ്ടും ബിജെപി വേദിയിലെത്തി സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ ചെറുമകന്‍

തിരുവനന്തപുരം : മുതിര്‍ന്ന സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ ചെറുമകന്‍ വീണ്ടും ബി.ജെ.പി വേദിയില്‍. ശബരിമല ആചാരലംഘന വിഷയവുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരത്തിലേര്‍പ്പെട്ടിരിക്കുന്ന ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് സന്ദര്‍ശിക്കാനാണ് എം.എം. ലോറന്‍സിന്റെ ചെറുമകന്‍ മിലാന്‍ ലോറന്‍സ് ഇമ്മാനുവല്‍ എത്തിയത്.

ഒക്ടോബര്‍ 30 ന് പോലീസ് ആസ്ഥാനത്ത് ബി.ജെ.പി സംഘടിപ്പിച്ച സമരത്തില്‍ മിലാന്‍ പങ്കെടുത്തിരുന്നു. അതിന് ശേഷം എ.എന്‍.രാധാകൃഷ്ണന്‍ നിരാഹാരം കിടന്നപ്പോഴും മിലാന്‍ എത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button