Latest NewsKerala

നിന്‍റെ വാഷ് ചെയ്യാത്ത വസ്ത്രം തരാമോ എന്ന് ചോദിച്ചവന് നല്ല തക്കതായ മറുപടി നല്‍കി നടി നമിത

ന്‍സ്റ്റാഗ്രമിലൂടെ നിന്‍റെ വാഷ് ചെയ്യാത്ത വസ്ത്രം അയച്ച് തരണമെന്ന് സന്ദേശമയച്ച ഒരുത്തന് കുറിക്ക് കൊളളുന്ന തക്കതായ മറുപടി നല്‍കി നടി നമിത.

“താങ്കളുടെ സന്ദേശം സ്റ്റാറ്റസായി ഇടുന്നതായിരിക്കും ഇതോടെ എല്ലാ സ്ത്രീകളും ഇതേപ്പറ്റി മനസിലാക്കുകയും അവരുടെ അലക്കാത്ത വസ്ത്രങ്ങള്‍ താങ്കളുടെ വിലാസത്തിലേക്ക് അയച്ച് തരുന്നതുമായിരിക്കും.യാതൊരു ചിലവുമില്ലാതെ ക്ലീന്‍ ഇന്ത്യ ചലഞ്ചിന് മുന്‍കെെ എടുത്ത താങ്കള്‍ക്ക് ഒരായിരം നന്ദി അറിയിക്കുന്നു. തീര്‍ച്ചയായും താങ്കളുടെ ഈ പ്രവര്‍ത്തനം അഭിനന്ദനമര്‍ഹിക്കുന്നു. ദയവായി താങ്കളുടെ വിലാസം അയച്ചു തരൂ”.  എന്നാണ് നമിത മ റുപടി നല്‍കിയത്.

sideeque-comment

 

നിമിഷങ്ങൾക്കകം നമിതയുടെ ചുട്ട മറുപടി വൈറലായി. വാഷ് ചെയ്യാത്ത നിരവധി ഷർട്ടുകൾ സ്ത്രീകൾ അയാളുടെ വിലാസത്തിൽ അയച്ചു കൊടുക്കുകയാണ് വേണ്ടതെന്ന നിരവധി കമന്റുകളും പ്രചരിച്ചു. നമിതയെ നിരവധി പേര്‍ അഭിനന്ദിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button