KeralaLatest News

ശബരിമലയെ നിരീശ്വരവാദികളില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് എന്‍ഡിഎ സംഘം ഗവര്‍ണറെ കണ്ടു

തിരുവനന്തപുരം : ശബരിലയില്‍ മകരവിളക്ക് മണ്ഡല കാലം 51 സത്രീകള്‍ മല ചവിട്ടിയെന്ന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പി റിപ്പോര്‍്ട്ടുമായി ബന്ധപ്പെട്ട് ഗവര്‍ണ്ണറെ കണ്ട് കൂടിക്കാഴ്ച്ച നടത്തി എന്‍ഡിഎ സംഘം.

ശബരിമലയെ നിരീശ്വരവാദികളില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് സംഘം ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. നിയമ സംരക്ഷണത്തിന് ഗവര്‍ണര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും എന്‍ഡിഎ സംഘം ആവശ്യപ്പെട്ടു. വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി ബിജെപി സംസ്ഥാനഅധ്യക്ഷന്അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള അറിയിച്ചു.

ശബരിമല വിഷയത്തില്‍ ബിജെപി സമരം തുടരുമെന്നും, സമരത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button