CricketLatest NewsTennis

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡററുമൊത്ത് അനുഷ്‌കയും കൊഹ്‌ലിയും :ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇതാദ്യമായി ടെസ്റ്റ്, ഏകദിന പരമ്പരകള്‍ നേടിയതിന് പിന്നാലെ ടെന്നീസ് ഇതിഹാസം റോജര്‍ ഫെദററെ നേരില്‍ കണ്ട് ടീം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പമാണ് കോഹ്ലി ഫെദററെ സന്ദര്‍ശിച്ചത്.

മൂന്ന് പേരും ഒന്നിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കോഹ്ലി തന്നെയാണ് ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. റോഡ് ലേവര്‍ അരീനയില്‍ അനുഷ്‌കയ്‌ക്കൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് മത്സരം കാണുന്ന ചിത്രവും കോഹ്ലി പങ്കുവെച്ചു.

View this post on Instagram

A post shared by Virat Kohli (@virat.kohli)

shortlink

Related Articles

Post Your Comments


Back to top button