Latest NewsCricketSports

കോഹ്‌ലിയുടെ റെക്കോര്‍ഡ് മറികടന്ന് ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 27 സെഞ്ചുറികള്‍ തികച്ച താരമിതാണ്

പോര്‍ട്ട് എലിസബത്ത്:  ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡിനേയും മറികടന്ന് ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 27 സെഞ്ചുറികള്‍ തികച്ച താരമെന്ന റെക്കോര്‍ഡ് ഇനി ദക്ഷിണാഫ്രിക്കയുടെ ഹാഷിം ആംലയ്ക്ക് സ്വന്തം.

കോഹ്‌ലി 169 ഏകദിനത്തില്‍ നിന്ന് 27 സെഞ്ചുറി പൂര്‍ത്തിയാക്കിയപ്പോള്‍ ആംലയ്ക്ക് വേണ്ടിയിരുന്നത് 167 ഏകദിനങ്ങള്‍.

പാക്കിസ്താനെതിരായ ആദ്യ ഏകദിനത്തിലെ സെഞ്ചുറിയിലൂടെയാണ് ദക്ഷിണാഫ്രിക്കന്‍ താരം ഇന്ത്യന്‍ നായകനെ മറികടന്നത്. 27 സെഞ്ചുറി നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ താരമാണ് ആംല.

shortlink

Related Articles

Post Your Comments

Related Articles


Back to top button