Latest NewsIndia

ഷൂവിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 66 ലക്ഷത്തിന്റെ സ്വർണം; യുവാവ് പിടിയിൽ

ഹൈദരാബാദ്: ഷൂവിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 66 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. ഹൈദരബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് ആണ് സ്വർണം പിടികൂടിയത്. വിദേശ മുദ്ര പതിച്ച 1996.70 ഗ്രാമിന്റെ രണ്ടു സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ഷൂവിനുള്ളിലായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button