Jobs & VacanciesLatest NewsEducation & Career

എൻസിസിക്കാർക്ക് കരസേനയിൽ അവസരം

എൻസിസിക്കാർക്ക് കരസേനയിൽ ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫിസറാകാൻ അവസരം. 2019 ഒക്ടോബറിൽ ആരംഭിക്കുന്ന 46–ാമത് എൻസിസി സ്‌പെഷൽ എൻട്രി (നോൺ ടെക്‌നിക്കൽ) സ്‌കീം പ്രവേശനത്തിന് അവിവാഹിതരായവർക്ക് ഇപ്പോള്‍ ഓൺലൈനായി അപേക്ഷിക്കാം. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും അപേക്ഷിക്കാൻ അവസരമുണ്ട്. പുരുഷൻമാർക്ക് 50 ഒഴിവും സ്‌ത്രീകൾക്കു അഞ്ച് ഒഴിവുമാണുള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ച പരിശീലനമുണ്ടാകും. ഇത് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ലഫ്‌റ്റനന്റ് പദവി ലഭിക്കും.

കൂടുതൽ വിവരണങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : joinindianarmy

അവസാന തീയതി : ഫെബ്രുവരി 7

shortlink

Related Articles

Post Your Comments

Related Articles


Back to top button