Latest NewsInternational

വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ പറത്തി : യുവാവ് അറസ്റ്റില്‍

ലണ്ടന്‍: വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ പറത്തിയ യുവാവ് അറസ്റ്റിലായി. ജോര്‍ജ് റുസു എന്ന മുപ്പത്തിനാലുകാരനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 24നായിരുന്നു ഇയാള്‍ വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ പറത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button