Latest NewsIndia

എഞ്ചിൻ തകരാർ : പ​റ​ന്നു​യ​ര്‍​ന്ന വി​മാ​നം അ​ടി​യ​ന്തി​ര​മാ​യി തി​രി​ച്ചി​റ​ക്കി

ല​ക്നോ: എഞ്ചിൻ തകരാറിനെ തുടർന്ന് പറന്നുയർന്ന വി​മാ​നം അ​ടി​യ​ന്തി​ര​മാ​യി തി​രി​ച്ചി​റ​ക്കി. ല​ക്നോ​വി​ല്‍ നി​ന്ന് ജ​യ്പൂ​രി​ലേ​ക്ക് പ​റ​ന്നു​യ​ര്‍​ന്ന ഇ​ന്‍​ഡി​ഗോ​യു​ടെ 6ഇ- 451 ​വി​മാ​നമാണ് നിലത്തിറക്കിയത്.

indigo flight
പ്രതീകാത്മക ചിത്രം

യാ​ത്ര​ക്കി​ടെ എ​ന്‍​ജി​നി​ല്‍ നി​ന്ന് അ​മി​ത​മാ​യി വി​റ​യ​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​തോടെ പൈ​ല​റ്റ് വി​മാ​നം തി​രിച്ചിറക്കുകയായിരുന്നു. എ​ന്‍​ജി​നി​ലാ​ണ് ത​ക​രാ​ര്‍ ക​ണ്ടെ​ത്തി​യ​തെന്നും പ​രി​ശോ​ധി​ച്ച്‌ വ​രി​ക​യാ​ണെ​ന്നും ഇ​ന്‍​ഡി​ഗോ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button