Latest NewsCricketSports

ന്യൂസീലന്‍ഡ് പര്യടനത്തിന് ഒരുങ്ങി ഇന്ത്യൻ ടീം

ന്യൂസീലന്‍ഡ്: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് പരമ്പര വിജയത്തിന് ശേഷം ന്യൂസീലന്‍ഡ് പര്യടനത്തിന് ഒരുങ്ങി ഇന്ത്യൻ ടീം. മേയ് അവസാന വാരം തുടങ്ങുന്ന ഏകദിന ലോകകപ്പിന് മുമ്പുള്ള ഈ നിര്‍ണായക പരമ്പരയ്ക്ക് ബുധനാഴ്ച ന്യൂസീലന്‍ഡില്‍ തുടക്കമാകും.

ചൊവ്വാഴ്ച വൈകീട്ട് ഡേ നൈറ്റ് മത്സരമായിരിക്കും  നടക്കുന്നത്. ബുധനാഴ്ച രാവിലെ 7.30 മുതൽ മത്സരങ്ങൾ തുടങ്ങും. അഞ്ച് ഏകദിന പരമ്പരയും,മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണുള്ളത്. ലോകകപ്പിനു മുൻപുള്ള റിഹേഴ്‌സല്‍ മത്‌സരം ആയതിനാൽ ടെസ്റ്റ് മത്സരമുണ്ടാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button