Latest NewsIndia

കാശ്‌മീരിലുണ്ടായ ഏറ്റുമുട്ടലിൽ മൂ​ന്നു ഭീ​ക​ര​രെ വധിച്ചു

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ബു​ദ്ഗാ​മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ സുരക്ഷാസേന മൂന്ന് ഭീകരരെ കൊലപ്പെടുത്തി. ച​രാ​രി ഷ​രീ​ഫ് മേ​ഖ​ല​യിയിൽ സി​ആ​ര്‍​പി​എ​ഫ്, രാ​ഷ്ട്രീ​യ റൈ​ഫി​ള്‍​സ്, ബു​ദ്ഗാം പോ​ലീ​സ് എ​ന്നി​വ​ര്‍ ചേർന്നാണ് ഭീകരരെ നേരിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button