Latest NewsVideos

വിനയന്റെ മകന്റെ വിവാഹം: വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സംവിധായകന്‍ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് വിവാഹിതനായി. മമ്മൂട്ടി, ഹരിശ്രീ അശോകന്‍, സലീംകുമാര്‍, പൊന്നമ്മ ബാബു, പിഷാരടി, ചിപ്പി, മനോജ് കെ ജയന്‍ തുടങ്ങി വന്‍ താരനിരതന്നെ വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്തു. ഇതിന്റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വിഷ്ണു ഗോവിന്ദന്‍ സംവിധാനം ചെയ്ത ‘ ഹിസ്റ്ററി ഓഫ് ജോയ്’ എന്ന ചിത്രത്തില്‍ നായകനായാണ് മലയാള സിനിമാ രംഗത്തേത്ത് വിഷ്ണു വിനയന്‍ എത്തിയത്. ദി കാമ്പനോസ് എന്ന ചിത്രമാണ് വിഷ്ണുവിന്റേതായി വരാനിരിക്കുന്ന ചിത്രം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button