Latest NewsIndia

പ്രതിപക്ഷത്തിന് ഒ​ന്‍​പ​ത് പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​മോ​ഹി​ക​ളെ​ന്ന് അ​മി​ത് ഷാ

പ്ര​തി​പ​ക്ഷ​ത്തി​ന് ഒ​ന്‍​പ​ത് പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​മോ​ഹി​ക​ളു​ണ്ടെ​ങ്കി​ല്‍ എ​ന്‍​ഡി​എ​യ്ക്ക് ഒ​രു നേ​താ​വേ​യു​ള്ളു

കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ല്‍​ക്ക​ത്ത​യി​ല്‍ ന​ട​ന്ന പ്ര​തി​പ​ക്ഷ റാ​ലി​യെ പ​രി​ഹ​സി​ച്ചും രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചും ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ. ​ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന റാ​ലി​യി​ല്‍ 23 പാ​ര്‍​ട്ടി​ക​ളും ഒ​ന്‍​പ​ത് പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​മോ​ഹി​ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​തെ​ന്നാ​യി​രു​ന്നു അമിത് ഷാ​ പറഞ്ഞത്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പൊ​രു​ക്ക​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് മാ​ല്‍​ഡ​യി​ല്‍ ന​ട​ന്ന ബി​ജെ​പി റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കുകയായിരുന്നു അദ്ദേഹം. പ്ര​തി​പ​ക്ഷ​ത്തി​ന് ഒ​ന്‍​പ​ത് പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​മോ​ഹി​ക​ളു​ണ്ടെ​ങ്കി​ല്‍ എ​ന്‍​ഡി​എ​യ്ക്ക് ഒ​രു നേ​താ​വേ​യു​ള്ളു. അ​ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ്. എ​ല്ലാ​വ​രും അ​ദ്ദേ​ഹ​ത്തി​നു പി​ന്നി​ല്‍ അ​ണി​നി​ര​ക്കു​ക​യാ​ണെ​ന്നും അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button