Latest NewsInternational

ജപ്പാന്‍ – റഷ്യ ന​യ​ത​ന്ത്ര​ബ​ന്ധം ഊ​ഷ്മ​ള​മാ​ക്കു​മെ​ന്ന് പു​ടി​ന്‍

മോ​സ്കോ:  ജ​പ്പാ​നും റ​ഷ്യ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം ഊ​ഷ്മ​ള​മാ​ക്കു​മെ​ന്ന് റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ദി​മി​ര്‍ പു​ടി​ന്‍. ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബെ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം ഇരുവരും ഒന്നിച്ച് കൂടിയ ​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് പു​ടി​ന്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സാ​മ്ബ​ത്തി​ക മേ​ഖ​ല​യ​ട​ക്കം നി​ര​വ​ധി മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​നും ഇ​രു​വ​രും ത​മ്മി​ല്‍ ധാ​ര​ണ​യി​ലെ​ത്തി​യെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഒ​പ്പം പ്രാ​ദേ​ശി​ക പ്ര​ശ്ന​ങ്ങ​ള്‍ക്ക് വേഗത്തില്‍ നീക്ക് പോക്ക് ഉണ്ടാക്കുമെന്നും ഇരുവരും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button