Latest NewsInternational

ട്രംപ് -കിം ഉച്ചകോടി അടുത്തമാസം

വാഷിംങ്ടൺ ; ട്രംപും കിമ്മും തമ്മിലുള്ള രണ്ടാം ഉച്ചകോടി അടുത്തമാസമെന്ന് റിപ്പോർട്ടുകൾ. രണ്ടാം ഉച്ചകോടി അടുത്തമാസം അവസാനം നടക്കുമെന്നാണ് വൈറ്റ്ഹൗസ് അറിയിച്ചത്.

ചരിത്രപ്രധാനമായ ഉച്ചകോടിയുടെ വേദി എവിടയാണെന്ന് വ്യക്തമാക്കിയിട്ടില്ല . എന്നാൽ വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹനോയിലോ തീരദേശ ന​ഗരമായ ഡാനാങ്ങിലോ നടക്കുമെന്നാണ് സൂചന .

കഴിഞ്ഞവർ,ം ജൂൺ 12 നാണ് ഇരു നേതാക്കളും ആദ്യ ഉച്ചകോടിക്കായി സിങ്കപ്പൂരിൽ സമ്മേളിയ്ച്ചത്.

ഉത്തര കൊറിയ അണ്വായുധങ്ങൾ പൂർണ്ണമായി ഇല്ലാതാക്കുന്നത് വരെ യുഎസ് ഉപരോധം തുടരുമെനും വൈറ്റ് ഹൗസ് പ്രസ് സെക്രട്റി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button