Latest NewsTechnology

കിടിലൻ ഓഫറുമായി എയര്‍ടെല്‍

ജിയോയെ മറികടക്കാൻ കിടിലൻ ഓഫറുമായി എയർടെൽ. ജിയോയുടെ1699 രൂപയുടെ 365 ദിവസ പ്ലാനിന് പകരമായി 1699 രൂപയുടെ തന്നെ ഓഫറാണ് ഏയർടെല്ലും അവതരിപ്പിച്ചത്. പ്രതിദിനം ഒരു ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോൾ, എസ്എംഎസ് എന്നിവ ഒരു വർഷത്തേക്ക് നിങ്ങൾക്ക് ലഭിക്കും. കൂടാതെ എയര്‍ടെല്‍ ടിവി പ്രീമിയം സബ്‌സ്‌ക്രിപ്ഷനും ലഭിക്കുന്നതായിരിക്കും. നിലവില്‍ ഹിമാചല്‍ പ്രദേശില്‍ മാത്രം ലഭ്യമായ ഈ ഓഫർ അധികം വൈകാതെ മറ്റ് സര്‍ക്കിളുകളിലേക്കും പ്രതീക്ഷിക്കാം. അണ്‍ലിമിറ്റഡ് വോയ്‌സ് കോളും പ്രതിദിനം 1.5 ജിബി ഡാറ്റയുമാണ് ജിയോ 1699 ഓഫറിലൂടെ 365 ദിവസത്തേക്ക് ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button