Jobs & VacanciesLatest News

മെഗാ തൊഴില്‍മേള ഫെബ്രു. 9ന്

പാലക്കാട് :നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസിന്റെ ആഭിമുഖ്യത്തില്‍ മേഴ്‌സി കോളേജില്‍ ഫെബ്രുവരി ഒമ്പതിന് മെഗാ തൊഴില്‍മേള നടത്തും.

ടെക്‌നിക്കല്‍, ഐടി, ഐടിഇഎസ്, ഹോസ്പിറ്റാലിറ്റി ഹെല്‍ത്ത് കെയര്‍, ബാങ്കിങ് ഫിനാന്‍സ്, ബിപി, മാനേജ്‌മെന്റ്, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് മേഖലകളിലേക്കാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ jobfest.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04912505204, 9496960320.

shortlink

Related Articles

Post Your Comments

Related Articles


Back to top button