KeralaLatest News

ഉമ്മൻചാണ്ടി മത്സരിക്കണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം : വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മത്സരിക്കണമെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.തെരഞ്ഞെടുപ്പിൽ വർക്കിങ് പ്രസിഡന്റുമാർ മത്സരിക്കുന്നതിന് തടസമില്ലെന്ന് അദ്ദേഹം പറഞ്ഞു.ലോക്‌സഭയിലേക്ക് ഇനി താൻ മത്സരിക്കാനില്ലെന്നും വടകരയിൽ പുതിയ സ്ഥാനാർത്ഥി വരുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button