NattuvarthaLatest NewsCrime

വന്‍ വേട്ട : ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

കൊച്ചി : എറണാകുളത്ത് ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കട്ടപ്പന സ്വദേശി പ്രിന്‍സ് എന്ന യുവാവാണ് ഇത്രയും വലിയ അളവില്‍ കഞ്ചാവുമായി പൊലീസ് പിടിയിലായത്.

എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇയാളെ പിടികൂടിയത്. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button