NattuvarthaLatest NewsCrime

എസ്.ഡി.പി.ഐ നേതാവിന്റെ വീടിന് നേരെ ആക്രമം

കണ്ണൂര്‍ : എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗം മന്നയിലെ ബി.പി അബ്ദുള്ളയുടെ വീട് ആക്രമിച്ചു. ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അക്രമം.

ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സംശയിക്കുന്നതായി എഡി.ഡി.പി.ഐ നേതാക്കള്‍ പറഞ്ഞു. വളപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button