Latest NewsEducationEducation & Career

ലൈബ്രറി കോഴ്‌സ് : അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ മടിക്കൈ ഐ എച്ച് ആര്‍ ഡി മോഡല്‍ കോളേജില്‍ ലൈബ്രറി ഇന്‍ഫോര്‍മേഷന്‍ സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തെ കോഴ്‌സ് പാര്‍ട്ട് ടൈമായും ഫുള്‍ടൈമായും നടത്തുന്നതിന് മതിയായ അപേക്ഷകള്‍ ഉണ്ടായിരിക്കണം. എസ് എസ് എല്‍ സി യാണ് അടിസ്ഥാന യോഗ്യത.150 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്.(എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്ക് 100 രൂപ). പൂരിപ്പിച്ച അപേക്ഷ ഫോറം ജനുവരി 29 നകം മടിക്കൈ കാഞ്ഞിരപ്പൊയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫീസില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍-0467 2240 911.

shortlink

Related Articles

Post Your Comments

Related Articles


Back to top button