Latest NewsOman

ഒമാനില്‍ മലയാളി പ്രവാസി ഹൃദയാഘാതം മുലം മരിച്ചു

തി​രു​വാ​ണി​യൂ​ര്‍: ആ​ലു​വ പ​ന്ത​പ്പി​ള്ളി ത​ങ്ക​പ്പ​ന്‍ ആ​ചാ​രി​യു​ടെ മ​ക​ന്‍ പി.​ആ​ര്‍. ശി​വ​കു​മാ​ര്‍ (45) ഒ​മാ​നി​ല്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. സം​സ്കാ​രം നാ​ളെ 12ന് ​തി​രു​വാ​ണി​യൂ​ര്‍ ശാ​ന്തി​തീ​രം ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: ഗി​രി​ജ ക​ള​രി​ക്ക​ല്‍ കു​ടും​ബാം​ഗം. മ​ക​ന്‍: അ​ക്ഷ​യ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button