Latest NewsSportsTennis

ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ള്‍​സ് : ഫൈനലിൽ ന​ദാൽ ജോ​ക്കോ​വി​ച്ച്‌ സൂപ്പർ പോരാട്ടം

മെൽബൺ : ഓ​സ്ട്രേ​ലി​യ​ന്‍ ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ള്‍​സ് ഫൈനലിൽ ന​ദാൽ ജോ​ക്കോ​വി​ച്ച്‌ സൂപ്പർ പോരാട്ടം. ര​ണ്ടാം സെ​മി​യി​ല്‍ ലോക ഒന്നാം നമ്പർ താരമായ ജോ​ക്കോ​വി​ച്ച്‌ ലൂ​ക്കാ​സ് പൗ​ളി​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍​ക്ക് അ​നാ​യാ​സ​മാ​യി തോൽപ്പിച്ചാണ് ഫൈനൽ ഉറപ്പിച്ചത്. സ്കോ​ര്‍: 6-0, 6-2, 6-2. ആ​ദ്യ സെ​മി​യി​ല്‍ നദാൽ പ്രീ​ക്വാ​ര്‍​ട്ട​റി​ല്‍ റോ​ജ​ര്‍ ഫെ​ഡ​റ​റി​നെ തോ​ല്‍​പ്പി​ച്ച ഗ്രീ​ക്ക് താ​രം സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് കുതിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button