KeralaLatest News

പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്ന ഭിന്നലിംഗ വിഭാഗക്കാര്‍ക്ക് ലിംഗപദവി രേഖപ്പെടുത്താം

പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കുന്ന ഭിന്നലിംഗ വിഭാഗക്കാര്‍ക്ക് പ്രൊഫൈല്‍ രൂപീകരിക്കുമ്പോള്‍ ഇനിമുതല്‍ ലിംഗപദവി രേഖപ്പെടുത്താവുന്നതാണ്. കമ്മീഷന്റെ തിരഞ്ഞെടുപ്പുകള്‍ക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനായി പ്രൊഫൈല്‍ തയാറാക്കുന്ന വേളയില്‍ ലിംഗപദവി ട്രാന്‍സ്ജിന്റെര്‍ (Transgender)എന്ന് രേഖപ്പെടുത്തുവാനുള്ള സൗകര്യം കേരളസര്‍ക്കാര്‍ അംഗീകരിച്ച ഭിന്നലിംഗനയപ്രകാരം ഇപ്പോള്‍ ലഭ്യമാണ്. അപ്രകാരം രേഖപ്പെടുത്തുന്ന ലിംഗപദവി പി.എസ്.സി ആവശ്യപ്പെടുന്ന വേളയില്‍ സര്‍ക്കാര്‍ നല്‍കുന്ന അംഗീകൃത രേഖ മുഖാന്തിരം ഉദ്യോഗാര്‍ത്ഥി തെളിയിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button