Latest NewsIndia

വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട : പിടിച്ചെടുത്തത് കോടികള്‍ വില വരുന്ന സ്വര്‍ണക്കട്ടികള്‍

ചെന്നൈ: വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കോയമ്പത്തൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സ്വര്‍ണം കടത്തിയവരെ പിടികൂടിയത്. കോടികള്‍ വിലമതിക്കുന്ന 16 സ്വര്‍ണകട്ടകളാണ് ഡിആര്‍ഐ അധികൃതര്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button