KeralaLatest News

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ്; സ്ഥാ​നാ​ര്‍​ഥി​ ച​ര്‍​ച്ച മാ​ര്‍​ച്ചി​ല്‍: കാ​നം രാ​ജേ​ന്ദ്ര​ന്‍

തൃ​ശൂ​ര്‍: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ആ​രൊ​ക്കെ​യെ​ന്ന ച​ര്‍​ച്ച​ക​ള്‍ മാ​ര്‍​ച്ച്‌ മാ​സ​ത്തോ​ടെ മാ​ത്ര​മേ ആ​രം​ഭി​ക്കൂ​വെ​ന്നു സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. സി​പി​ഐ കൂ​ടു​ത​ല്‍ സീ​റ്റ് ആ​വ​ശ്യ​പ്പെ​ടി​ല്ല. മു​ന്‍​ധാ​ര​ണ​യ​നു​സ​രി​ച്ച്‌ നാ​ലു സീ​റ്റു​ക​ളി​ലാ​ണു മ​ത്സ​രി​ക്കു​ക.

മു​ന്‍ ഡി​ജി​പി ടി.​പി. സെ​ന്‍​കു​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കെ​തി​രേ ന​ന്പി നാ​രാ​യ​ണ​ന്‍ ന​ഷ്ട​പ​രി​ഹാ​ര​ക്കേ​സ് ന​ല്കി​യ​തു​കൊ​ണ്ടാ​കാം പു​ര​സ്കാ​ര​ത്തെ അ​ധി​ക്ഷേ​പി​ച്ചു സം​സാ​രി​ച്ച​ത്. സെ​ന്‍​കു​മാ​റി​നു നി​ല​പാ​ടെ​ടു​ക്കാ​നും അ​ഭി​പ്രാ​യം പ​റ​യാ​നും അ​വ​കാ​ശ​മു​ണ്ടെ​ന്നും കാ​നം പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button