Latest NewsGulfOman

ഒമാനിൽ അനധികൃതമായി താമസിച്ചിരുന്ന വിദേശികൾ പിടിയിൽ

മസ്‌ക്കറ്റ് : ഒമാനിൽ അനധികൃതമായി താമസിച്ചിരുന്ന വിദേശികൾ പിടിയിൽ. 85 ഏഷ്യക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. ഇവരിൽ പലരും രാജ്യത്തു നുഴഞ്ഞു കയറിയവരാണ്. ഇവർക്കെതിരെ ശക്തമായ നടപടികൾ അധികൃതർ സ്വീകരിക്കും. നിയമലംഘകരെ കണ്ടെത്താൻ പലയിടങ്ങളിലും ഊർജിതപരിശോധനകൾ നടത്തിവരികയാണ് എന്നാണ് റിപ്പോർട്ട്. കൂടാതെ ഇവർക്കു സംരക്ഷണം നൽകുന്നതും കുറ്റകരമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button