KeralaLatest News

കല്‍പ്പറ്റയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

വയനാട്:  കല്‍പ്പറ്റയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. പുല്‍പ്പള്ളി ആനപ്പാറ ഇളംകുളം മനോജ്(38) ആണ് മരിച്ചത്. കുരുമുളക് പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു. ഇരുമ്പിന്‍റെ ഏണി വെെദ്യുതലെെനില്‍ തട്ടിയതാണ് അപകടകാരണമായതായി റിപ്പോര്‍ട്ട്.

 

ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സൗമ്യ. അഭിഷേക്, ആദില്‍ എന്നിവര്‍ മക്കളാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button