KeralaLatest News

മന്ത്രി എം എം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കി: ദേഹാസ്വാസ്ഥ്യത്തെ തു​ട​ര്‍​ന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് മന്ത്രി പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button