CricketLatest NewsSports

ന്യൂസിലൻഡിനെ തറപറ്റിച്ച് പരമ്പര നേട്ടവുമായി ഇന്ത്യ

ബേ ഓവല്‍: ന്യൂസിലൻഡിനെ തറപറ്റിച്ച് പരമ്പര നേട്ടവുമായി ഇന്ത്യ. മൂന്നാം ഏകദിനത്തിൽ ഏഴ് വിക്കറ്റ് ജയവുമായാണ് ഇന്ത്യക്ക് പരമ്പര നേടിയത്. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലൻഡ് ഉയര്‍ത്തിയ 244 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 43 ഓവറില്‍ മറികടന്നു.

VIRAT KOHLI

രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും അര്‍ദ്ധ സെഞ്ചുറികള്‍ ഇന്ത്യയുടെ ജയം അനായാസമാക്കി. റായുഡുവും കാര്‍ത്തിക്കും ജയം ഉറപ്പിച്ചു. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ട് മത്സരത്തിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button