KeralaLatest News

സെന്‍സെക്‌സ്; നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ:  ആദ്യദിനത്തില്‍ ഓഹരി സൂചികകള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 368 പോയന്റ് നഷ്ടത്തില്‍ അവസാനിപ്പിച്ചു.

സെന്‍സെക്‌സ് 368.84 പോയന്റ് നഷ്ടത്തില്‍ 35656.70ലും നിഫ്റ്റി 119 പോയന്റ് താഴ്ന്ന് 10661.50ലുമാണ് ക്ലോസ് ചെയ്തത്.

കനത്ത വില്പന സമ്മര്‍ദമാണ് സൂചികകളെ ബാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button