Latest NewsUAE

ഏഷ്യൻ കപ്പ്; യുഎഇയിലെ സ്‌കൂൾ സമയങ്ങളിൽ മാറ്റം

അബുദാബി: യുഎഇയും ഖത്തറും തമ്മിലുള്ള ഏഷ്യൻ കപ്പ് സെമി ഫൈനൽ ഫുട്ബോൾ മാച്ച് നടക്കുന്നതിനാൽ സ്‌കൂളുകളുടെ സമയത്തിൽ മാറ്റം. സ്‌കൂൾ സമയത്തിൽ രണ്ട് മണിക്കൂർ ഇളവാണ്‌ അനുവദിച്ചിരിക്കുന്നത്. മുഹമ്മദ് ബിൻ സയീദ് സ്റ്റേഡിയത്തിലാണ് മാച്ച് നടക്കുക.

shortlink

Post Your Comments


Back to top button