UAELatest News

യുഎഇയില്‍ ഈ കമ്പനിയുടെ മൗത്ത് വാഷിന് നിരോധനം

അബുദാബി: യുഎഇയിലെ വിപണിയില്‍ നിന്നും സോര്‍ഡൈല്‍ മൌത്ത് വാഷ് നിരോധിച്ചു. അപകടകാരിയായ മാലിന്യവും ബാക്ടീരിയയും കണ്ടെത്തിയതിനെത്തുടർന്നാണ് മൗത്ത് വാഷ് നിരോധിച്ചിരിക്കുന്നത്. ഉല്‍പ്പന്നം പിന്‍വലിക്കണമെന്ന് ആരോഗ്യസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button