Latest NewsIndia

ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ

താ​നെ: ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. മഹാ​രാ​ഷ്ട്ര താ​നെ​യി​ലെ ഭാ​യ​ന്ദ​റി​ൽ കു​മ​ര്‍ ഭോ​യ​ര്‍ എ​ന്ന യു​വാ​വ് ഭാ​ര്യ​യെ ഓ​ഫീ​സി​ല്‍വ​ച്ച്‌ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രും ത​മ്മി​ല്‍ ഓ​ഫീ​സി​ല്‍​ ത​ര്‍​ക്ക​മു​ണ്ടാ​വുകയും വ​സ്ത്ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ച ക​ത്തി​യെ​ടു​ത്ത് യു​വാ​വ് ഭാ​ര്യ​യെ കു​ത്തു​ക​യു​മാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ ഇവരെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മരണം സംഭവിച്ചു.

ഭാ​ര്യ​യെ കു​മാ​റി​നു സം​ശ​യ​മാ​യി​രുന്നു. ഇ​രു​വ​രും ത​മ്മി​ല്‍ സ്ഥി​ര​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നെ​ന്നും ഇ​യാ​ള്‍​ക്കെ​തി​രേ കൊ​ല​ക്കു​റ്റ​ത്തി​നു കേ​സെ​ടുത്തെന്നും പോ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button