KeralaLatest News

“ഇന്ന് അസിമിനെ കണ്ടു നമുക്കെല്ലാവര്‍ക്കും അഭിമാനമായി മാറും അവന്‍ എനിക്കുറപ്പുണ്ട് ”   ആ ഓര്‍മ്മ പങ്ക് വെച്ച് രാഹുല്‍

കൊച്ചി :  കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സംവദിക്കുന്നതിനായി കേരളത്തിലെത്തിയ രാഹുല്‍ താന്‍ കണ്ടുമുട്ടിയ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചു. ശാരീരികമായ വെല്ലുവിളി നേരിടുന്ന അസീമെന്ന ബാലനെ കണ്ടുമുട്ടിയ നിമിഷങ്ങളാണ് രാഹുല്‍ തന്‍റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. അസീമിനെ സ്വന്തം കെെയ്യില്‍ എടുക്കുകയും അവനോട് കുശലം ചോദിക്കുകയും ചെയ്തു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രാഹുല്‍ ചോദിച്ച കാര്യങ്ങള്‍ കുട്ടിയെ പറഞ്ഞ് ധരിപ്പിച്ചത്. പുഞ്ചിരിയോടെയും രാഹുലിനെ കണ്ടതിന്‍റെ ആശ്ചര്യവുമായിരുന്നു അസീമിന്‍റെ മുഖത്ത് ആ സമയം. വലുതാകുമ്ബോള്‍ കോണ്‍ഗ്രസില്‍ ചേരണമെന്നും രാഹുല്‍ അസിമിനോട് ആവശ്യപ്പെട്ടു.

രാഹുല്‍ അസാമിനെ കുറിച്ച് പങ്ക് വെച്ച വാക്കുകള്‍

‘ഞാനിന്ന് കേരളത്തില്‍ വച്ച്‌ അസിമിനെ കണ്ടു. ഒരു പോരാളിയാണവന്‍. അവന്‍ നമുക്കെല്ലാവര്‍ക്കും അഭിമാനമായി മാറും. അക്കാര്യത്തില്‍ എനിക്ക്‌ ഉറപ്പുണ്ട്’- രാഹുല്‍ കുറിച്ചു.

https://www.facebook.com/rahulgandhi/videos/369277673865980/

shortlink

Related Articles

Post Your Comments

Related Articles


Back to top button