Latest NewsBikes & ScootersAutomobile

എബിഎസ് സുരക്ഷയിൽ 2019 വിസ്‌ട്രോം 650XT വിപണിയിൽ എത്തിച്ച് സുസുക്കി

സർക്കാരിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് എബിഎസ് സുരക്ഷയുള്ള 2019 വിസ്‌ട്രോം 650XT വിപണിയിൽ എത്തിച്ച് സുസുക്കി. ഹയബൂസയ്ക്കും GSXS750 യ്ക്കും ശേഷം സുസുക്കി ഇന്ത്യയില്‍ പ്രാദേശികമായി സംയോജിപ്പിച്ച് വില്‍പനയ്‌ക്കെത്തിക്കുന്ന മൂന്നാമത്തെ ബൈക്ക് ആണിത്. V STORM 650XT

എബിഎസ് കൂടി ലഭിച്ചപ്പോൾ ആവശ്യക്കാർ കൂടിയെന്നാണ് റിപ്പോർട്ട്. കൂടാതെ എബിഎസ് നല്‍കിയിട്ടും വിസ്‌ട്രോം 650XT യുടെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയം. 7.46 ലക്ഷം രൂപയ്ക്ക് തന്നെ ഈ മോഡലും സ്വന്തമാക്കാമെന്നു കമ്പനി അറിയിച്ചു.

V STORM 650XT

V STORM 650XT

V STORM 650XT

shortlink

Related Articles

Post Your Comments

Related Articles


Back to top button