Latest NewsInternational

അണക്കെട്ട് അപകടം; മ​ര​ണ സംഖ്യ 84 ആ​യി

സാ​വോ​പോ​ളോ: വെ​ള്ളി​യാ​ഴ്ച വ​ട​ക്കു​കി​ഴ​ക്ക​ന്‍ ബ്ര​സീ​ലി​ല്‍ ഡാം ​ത​ക​ര്‍​ന്നു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 84 ആ​യി ഉയര്‍ന്നു . കാ​ണാ​താ​യ 294 പേ​രെ​ക്കു​റി​ച്ച്‌ വി​വ​ര​മി​ല്ല. ബ്രു​മാ​ഡി​ഞ്യോ മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ ഖ​നി കോ​ര്‍​പ​റേ​ഷ​ന്‍ വാ​ലെ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡാ​മാ​ണു ത​ക​ര്‍​ന്ന​ത്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button