Jobs & VacanciesLatest NewsEducation & Career

ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സ് അഭിമുഖം

കാസര്‍കോട് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മന്റ് കമ്മിറ്റിയുടെ സഹകരണത്തോടെ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സ് നടത്തുന്നു. നാളെ ( ഫെബ്രുവരി 1 ) ആരംഭിക്കുന്ന 6 മാസക്കാല കോഴ്‌സിലേക്കുളള അഭിമുഖം ഇന്ന് (31) രാവിലെ പത്തിന് നടക്കും. പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം ലഭിക്കും. യോഗ്യത എസ് എസ് എല്‍ സി യാണ് . വിശദവിവരങ്ങള്‍ക്ക് 04994 256440, 8281749705.

shortlink

Related Articles

Post Your Comments

Related Articles


Back to top button