Latest NewsKerala

മത്സരിക്കാന്‍ താല്‍പ്പര്യപ്പെടുന്ന എട്ട് സീറ്റുകളുടെ പട്ടിക എന്‍ഡിഎക്ക് കൈമാറി ,ആറു സീറ്റുകളില്‍ വിജയ പ്രതീക്ഷ-തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി : വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കാന്‍ താത്പര്യപ്പെടുന്ന എട്ട് സീറ്റുകള്‍ എന്‍ഡിഎ നേതൃത്വത്തിന് കൈമാറിയതായി ബിഡെജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപള്ളി പറഞ്ഞു.

എന്‍ഡിഎ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ആലപ്പുഴയില്‍ വെച്ച് മാധ്യമങ്ങളെ കാണവെയായിരുന്നു ഇക്കാര്യം അറിയിച്ചത്. പട്ടികയിലുള്ള എട്ട് സീറ്റുകളില്‍ ആറ് സീറ്റുകളില്‍ പാര്‍ട്ടിക്ക് ഉറച്ച വിജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി തലപ്പത്തുള്ളവര്‍ മത്സര രംഗത്ത് ഉണ്ടാവിലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button