Latest NewsKerala

ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റുന്നതിനിടെ ബൈക്കും ഷെഡും കത്തി; യുവാവ് പിടിയിൽ

തിരുവനന്തപുരം: ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റുന്നതിനിടെ ബൈക്കും ഷെഡും കത്തിനശിച്ച സംഭവത്തില്‍ യുവാവ് പിടിയിൽ. വിനായക നഗര്‍ സ്വദേശി വിനുകുമാറിന്റെ ബൈക്കില്‍ നിന്ന് പെട്രോള്‍ മോഷ്ടിക്കുന്നതിനിടെ വട്ടിയൂര്‍ക്കാവ് അറപ്പുര അജന്താ നഗറില്‍ സ്മോക്കിയെന്ന അരവിന്ദാണ് (24) അറസ്റ്റിലായത്. മോഷണശ്രമത്തിനിടെ സിഗരറ്റ് ലാമ്പിൽ നിന്ന് നിന്ന് തീ പടരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button