Latest NewsFootball

മുൻ ചാമ്പ്യന്മാരെ വീഴ്ത്തി ഏഷ്യൻ കപ്പ് ഫുട്ബോളില്‍ കന്നി കിരീടം ചൂടി ഖത്തർ

അബുദാബി: മുൻ ചാമ്പ്യന്മാരെ വീഴ്ത്തി ഏഷ്യൻ കപ്പ് ഫുട്ബോളില്‍ കന്നി കിരീടം ചൂടി ഖത്തർ. അബുദാബിയിലെ സയ്ദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ജപ്പാനെ തോൽപ്പിച്ചാണ് ഖത്തർ കിരീടമണിഞ്ഞത്.

12ആം മിനിറ്റിൽ അല്‍മോസ് അലി, 27ആം മിനിറ്റിൽ അബ്ദുളാസിസ് ഹതേം,83ആം മിനിറ്റിൽ(പെനാൽറ്റി) അക്രം അഫിഫ് എന്നിവർ ഖത്തറിന്റെ വിജയ ഗോൾ സ്വന്തമാക്കി. തകുമി മിനാമിനോയാണ് ജപ്പാനായി ആശ്വാസ ഗോൾ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button