Latest NewsEducation & Career

പ്രവേശന പരീക്ഷ നാളെ

കൊട്ടാരക്കര : ജവാഹര്‍ നവോദയ വിദ്യാലയത്തില്‍ ഒന്‍പതാംക്ലാസ് പ്രവേശനത്തിനത്തിനുള്ള പരീക്ഷ നാളെ നടക്കും. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് nvsadmissionclanssine.in  പോര്‍ട്ടലില്‍ നിന്നോ navodaya.gov.in എന്ന വെബ്സൈറ്റില്‍നിന്നോ ഡൗണ്‍ലോഡ് ചെയ്യാം.  ഫെബ്രുവരി രണ്ടിനു രാവിലെ 10 മുതല്‍ 12.30 വരെയാണ് പരീക്ഷ. കൊട്ടാരക്കര ജവാഹര്‍ നവോദയ വിദ്യാലയത്തില്‍ പരീക്ഷ നടക്കുക. പരീക്ഷയ്ക്ക് 30 മിനിറ്റു മുമ്പ് വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ട് ചെയ്യണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button