NattuvarthaLatest News

ആദ്യ ​ഹജ് സർവ്വീസ് കോഴിക്കോട്ട് നിന്ന്

ഹജ് തീർഥാടകരിൽ ആദ്യം പോകുക പുറപ്പെടൽ കേന്ദ്രം കോഴിക്കോട് തിരഞ്ഞെടുത്തവർ

ന്യൂഡൽഹി; കേരളത്തിൽ നിന്നുള്ള ഹജ് തീർഥാടകരിൽ ആദ്യം പോകുക പുറപ്പെടൽ കേന്ദ്രം കോഴിക്കോട് തിരഞ്ഞെടുത്തവർ .

9323 പേരാണ് ഇത്തവണ കോഴിക്കോട് തിരഞ്ഞെടുത്തിട്ടുള്ളത് , കോഴിക്കോട് വഴി പോകുന്നവർ കഴിഞ്ഞതിന് ശേഷം മാത്രമേ കൊച്ചിയിലുള്ളവർക്ക് അവസരം ലഭിക്കുകയുള്ളൂ.

ഇത് സംബന്ധിച്ച നിർദ്ദേശം കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ് വി നൽകി . കോഴിക്കോട് നിന്ന് ജൂലൈ 21 മുതൽ ഹജ് യാത്ര ആരംഭിക്കുമെന്നാണ് വിവരം ലഭിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button