Latest NewsTechnology

കിടിലൻ സ്മാര്‍ട് വാച്ചുകൾ വിപണിയിൽ എത്തിച്ച് ഹോണർ

രണ്ടു കിടിലൻ സ്മാര്‍ട് വാച്ചുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ഹോണർ. ഹോണര്‍ വാച്ച് മാജിക്ക്, ഹോണര്‍ ബാന്റ് 4 എന്നി മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്.

HONOR WATCH

നിരവധി അത്യാധുനിക ഫീച്ചറുകള്‍ ഈ വാച്ചുകളിൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ് പോര്‍ട്ടലിലൂടെയും ആമസോണിലൂടെയും വാച്ച് വാങ്ങാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button