KeralaNattuvarthaLatest News

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ടു പേർ മരിച്ചു

പാലക്കാട്: ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ രണ്ടു പേർ മരിച്ചു. പാലക്കാട്: ചിറ്റൂരിലുണ്ടായ വാഹനാപകടത്തിൽ ചിറ്റൂര്‍ സ്വദേശികളായ രാഘവന്‍ (65), ലിജേഷ് (41) എന്നിവരാണ് മരിച്ചത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button