Latest NewsKerala

യാത്രക്കാരന് നെഞ്ചുവേദനയെ തുടര്‍ന്ന് ദുബായിലേക്കുള്ള വിമാനം കൊച്ചിയില്‍ ഇറക്കി; എന്നിട്ടും ജീവൻ രക്ഷിക്കാനായില്ല

കൊച്ചി: യാത്രക്കാരന് നെഞ്ചുവേദനയെ തുടര്‍ന്ന് എമിറേറ്റ്സിന്റെ ജക്കാര്‍ത്തയില്‍ നിന്നുള്ള വിമാനം കൊച്ചിയില്‍ ഇറക്കി. ദുബായിലേക്കുള്ള വിമാനമാണ് കൊച്ചിയിൽ ഇറക്കിയത്. ജക്കാര്‍ത്ത സ്വദേശിയായ യാത്രക്കാരനാണ് നെഞ്ച് വേദനയുണ്ടായത്. ഇയാളെ അങ്കമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button