KeralaLatest News

വകുപ്പ് സെക്രട്ടറിമാർക്കെതിരേ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വി.എം.സുധീരൻ പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: പ്ലാന്റേഷൻ കമ്പനികൾക്ക് ഒത്താശചെയ്യുന്ന നിയമ, റവന്യൂ വകുപ്പ് സെക്രട്ടറിമാർക്കെതിരേ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പ്രധാനമന്ത്രിക്ക് കത്തയച്ച് വി.എം സുധീരൻ. സി.ബി.ഐ., എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ പോലുള്ള കേന്ദ്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button