Latest NewsIndia

രാ​ജ​സ്ഥാ​നി​ല്‍ കോ​ണ്‍​ഗ്ര​സ് കർഷകർക്ക് പിന്നാലെ യു​വാ​ക്ക​ളെയും വ​ഞ്ചി​ച്ചു​; ബി​ജെ​പി

തൊ​ഴി​ല്‍ ര​ഹി​ത​രാ​യ യു​വാ​ക്ക​ള്‍​ക്ക് തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​നം ന​ല്‍​കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു.

ജ​യ്പു​ര്‍: രാ​ജ​സ്ഥാ​നി​ല്‍ കോ​ണ്‍​ഗ്ര​സ് കർഷകരുടെ കടം എഴുതി തള്ളുമെന്ന വാഗ്ദാനത്തിൽ നിന്ന് പിന്മാറിയതിനു പിന്നാലെ യു​വാ​ക്ക​ളെയും വ​ഞ്ചി​ച്ചു​വെ​ന്ന് ബി​ജെ​പി. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്കു​ന്നി​ല്ലെ​ന്നും ബി​ജെ​പി മു​ന്‍ മ​ന്ത്രി​യും എം​എ​ല്‍​എ​യു​മാ​യ രാ​ജേ​ന്ദ്ര റാ​ത്തോ​ര്‍ പ​റ​ഞ്ഞു.

തൊ​ഴി​ല്‍ ര​ഹി​ത​രാ​യ യു​വാ​ക്ക​ള്‍​ക്ക് തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​നം ന​ല്‍​കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത് പ​രാ​ജ​യ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു​വെ​ന്നും തെരഞ്ഞെടുത്ത പാർട്ടി അനുഭാവികൾക്കും മറ്റുമായി വളരെ കുറച്ചു പേർക്ക് മാത്രമാണ് ഇത് ലഭിച്ചതെന്നും രാ​ജേ​ന്ദ്ര റാ​ത്തോ​ര്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button