NattuvarthaLatest News

‘കിക്കോഫ്’ പദ്ധതിക്ക് തുടക്കമായി

കോട്ടയ്ക്കല്‍: ഫുട്ബാള്‍ നിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘കിക്കോഫ്’ പരിശീലന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ ആദ്യ പരിശീലനകേന്ദ്രം ഗവ.രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആബിദ് ഹുസൈന്‍തങ്ങള്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button